Surprise Me!

IPL 2018: വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിഗ് അമ്പരന്ന് ക്രിക്കറ്റ് ലോകം | Oneindia Malayalam

2018-05-27 5 Dailymotion

IPL 2018: Dhoni's Super Stumping Against Hyderabad In Ipl Final <br />ധോണിയുടെ സ്റ്റമ്പിങ് വേഗത ക്രിക്കറ്റ് ലോകം ഒരിക്കല്‍ കൂടി കണ്ടു. ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശ്രീവാസ്തവ് ഗോസ്വാമിയാണ് റണ്‍ഔട്ടിലൂടെ പുറത്തായത്. മത്സരത്തിലെ രണ്ടാം ഓവറിലാണ് ഗോസ്വാമിയെ ഹൈദരാബാദിന് നഷ്ടമായത്. <br />#IPL2018Final <br />#CSKvSRH <br />#IPL2018

Buy Now on CodeCanyon